ഇന്ത്യൻ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്‌കീമിലേക്ക് പ്ലസ്ടുക്കാരെ നാവിക സേന വിളിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവരും എസ്എസ്എല്‍സി/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയതുമായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജെഇഇ മെയിന്‍ റാങ്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും. സന്ദർശിക്കുക ; നാവികസേന.
അവസാന തീയ്യതി ; ജൂണ്‍ 25
Post Your Comments