
ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇടം നേടി ബൊപ്പണ്ണ -ഗബ്രിയേല സഖ്യം. മിക്സഡ് ഡബിള്‍സ്സില്‍ ആന്ദ്രേ ഹാലവാസ്കോവ-എഡ്വാര്‍ഡ് റോജര്‍ വാസലിന്‍ സഖ്യത്തെ 7-5,6-3 എന്ന സ്കോറിനാണ് ബോപ്പണ്ണ സഖ്യ പരാജയപ്പെടുത്തിയത്.
ഇത്തവണ കിരീടം നേടിയാല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരിക്കും ബോപ്പണ്ണ
Post Your Comments