
പെരിന്തൽമണ്ണ•പുണ്യ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദ് വിശ്വാസികളാൽ നിറഞ്ഞു.
റംസാനോടനുബന്ധിച്ച് നവീകരിച്ച മസ്ജിദ് പ്രത്യേകമായ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പ്രവേശന കവാടമായ ഇരുവശങ്ങളും വ്യത്യസ്ഥമായ രീതിയിൽ മിനാരങ്ങളാൽ പണി പൂർത്തിയാക്കിയിട്ടുണ്ട്.
ടൗൺ മസ്ജിദ് കൂടാതെ, കോഴിക്കോട് റോഡിലെ ഹനഫി മസ്ജിദ് ,ഊട്ടി റോഡിലെ വല്യങ്ങാടി മസ്ജിദിലും വിശ്വാസികളാൽ തിരക്കനുഭവപ്പെട്ടിരുന്നു.
Post Your Comments