Latest NewsNewsInternational

മോറ കൊടുങ്കാറ്റ്: 81 മത്സ്യത്തൊഴിലാളികളെ കാണാതായി

 

ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കാണായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കിയിരിക്കുകയാണ്. മണിക്കൂറിൽ150 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​തയിലാണ് മോ​​​റ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ആ​​​ഞ്ഞ​​​ടി​​​ച്ച് 144 മത്സ്യത്തൊഴിലാളികളെ കാണാതായെങ്കിലും ഇതിൽ 33 പേരെ രക്ഷപെടുത്താൻ ഇന്ത്യൻ നാവിക സേനയ്ക്കും ബംഗ്ളാദേശ് നാവികസേനയ്ക്കും കഴിഞ്ഞു.കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നിരവധി പേരാണ് മരിച്ചത്. ആയിരകണക്കിനു ആളുകൾക്കു വീടുകൾ നഷ്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button