Latest NewsNewsIndia

പിണറായിയ്ക്ക് പകരം മറ്റൊരാളാകുമായിരുന്നു മുഖ്യമന്ത്രി : ജി.സുധാകരന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം•കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ . അന്നത് കേട്ടിരുന്നുവെങ്കില്‍ സ്വപ്നം കാണാന്‍ പോലും പറ്റാത്ത സ്ഥാനത്ത് മാണി എത്തിയേനെ. തെരഞ്ഞെടുപ്പിന് മുന്‍പാണ്‌ വാഗ്ദാനം നല്‍കിയതെന്നും സുധാകരന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button