തിരുവനന്തപുരം ; കശാപ്പ് നിരോധന ഉത്തരവിനെതിരെ നിർണായക നീക്കവുമായി മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും പിണറായി വിജയൻ കത്തയച്ചു. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലു വിളിയാണ് നിരോധനമെന്നും, യോജിച്ച് നീങ്ങണമെന്നും കത്തിൽ പറയുന്നു.
Post Your Comments