ഫുജൈറ: ലോക പൈതൃക പട്ടികയിൽ ഇടംനേടി വാദി വുറയ്യ നാഷണൽ പാർക്ക്. യുഎഇയിലെ ആദ്യത്തെ പർവത പ്രകൃതി സംരക്ഷണ കേന്ദ്രമാണ് വാദി വുറയ്യ നാഷണൽ പാർക്ക്.
860 വ്യത്യസ്ത ഇനം സസ്യങ്ങളും മൃഗങ്ങളും ഇവിടെയുണ്ട്. വാദി വുറയ്യയെ 2009 ൽ പ്രകൃതി സംരക്ഷണ മേഖലയായും 2010 ൽ തണ്ണീർതടമായും പ്രഖ്യാപിച്ചിരുന്നു. ഹജ്ർ പർവതനിരകൾക്കിടയിലുള്ള വാദി വുറയ്യയിലെ വെള്ളച്ചാട്ടവും വേനലിലും വറ്റാത്ത നീരുറവകളുമാണ് ആകർഷണം.
Read Also: ഇന്ധന വില വര്‍ദ്ധനവിനെതിരെ മണിമുഴക്കിയും ഡ്രമ്മടിച്ചും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്
Post Your Comments