MollywoodCinema

വാഹനാപകടത്തില്‍ യുവനടിക്ക് പരിക്കേറ്റു

ടെലിവിഷനിലെ ശ്രദ്ധേയ പരമ്പരയായ ‘ഉപ്പും മുളകും’ ഫെയിം ജൂഹി റസ്തോഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഈ പരമ്പരയില്‍ ലെച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിയ്ക്ക് നിരവധി ആരാധകരുണ്ട്. ഫേസ്ബുക്ക് ലൈവിൽ എത്തി അപകടത്തില്‍ നിസാര പരിക്കുകളാണ് ഉള്ളതെന്ന് ജൂഹി തന്നെ അറിയിച്ചു.

കാലിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. ആക്‌സിഡന്റിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button