
തിരുവനന്തപുരം: വീണ്ടും കെഎം മാണിയെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ചരട് വലികള്‍ തുടങ്ങികഴിഞ്ഞു. മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.
മാണി മുന്നണി ബന്ധം അവസാനിപ്പിച്ച് സ്വയം പോയതാണ്. അതിനാല്‍ തിരിച്ചുവിളിക്കാന്‍ ഉദ്ദേശമില്ല. യുഡിഎഫിലേക്ക് മടങ്ങാന്‍ മാണി സന്നദ്ധത അറിയിച്ചാല്‍ സ്വീകരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും പി.പി.തങ്കച്ചന്‍ വ്യക്തമാക്കി.
Post Your Comments