Latest NewsNewsIndia

സംഘപരിവാര്‍ വധഭീഷണിയെന്ന ആരോപണവുമായി നേതാവ്

ന്യൂ​ഡ​ൽ​ഹി•സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യ വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും തനിക്ക് ത​നി​ക്ക് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആവശ്യപ്പെട്ട് ചൂ​ണ്ടി​ക്കാ​ട്ടി ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ശി​ഷ് ഖേ​ത​ൻ സുപ്രീം കോടതിയില്‍.

അ​ഭി​ന​വ് ഭാ​ര​ത്, സ​നാ​ഥ​ൻ സ​സ്ത, ഹി​ന്ദു ജ​ൻ​ജാ​ഗ​ര​ണ്‍ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ ത​നി​ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യും ആ​ശി​ഷ് ഖേ​ത​ൻ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ഖേതന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജി സ്വീകരിച്ച കോടതി കേ​സ് അ​ടു​ത്ത മാ​സം അ​ഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button