തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്. സി ദിവാകരനും ഉമ്മന്‍ച്ചാണ്ടിക്കും എതിരെ വിമശനം. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍.
തന്റെ ഭാഗം പറയാനുള്ള അനുമതി സര്‍ക്കാര്‍ തടഞ്ഞുവെന്നും തന്നെ ജനവിരുദ്ധന്‍ എന്ന് മുദ്രകുത്താന്‍ വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയെന്നും ജേക്കബ് തോമസ് ആത്മകഥയില്‍ പറയുന്നു.
സപ്ലൈകോ യുടെ അഴിമതി തടയാന്‍ ശ്രമിച്ചതിനു തന്നെ സ്ഥലം മാറ്റിയ ശേഷം തന്റെ റിപ്പോര്‍ട്ട് സപ്ലൈകോയില്‍ നടപ്പിലാക്കിയെന്നും ജേക്കബ് തോമസ്.
Post Your Comments