
ബെര്‍മിംഗ്ഹാം•യാത്രാവിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. പാരിസില്‍ നിന്നും ബെര്‍മിംഗ്ഹാമിലേക്ക് പോകുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിനാണ് മിന്നലേറ്റത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പിന്നീട് വിമാനം സുരക്ഷിതമായി ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും അധികൃതര്‍ അറിയിച്ചു.
Post Your Comments