നെയ്യാറ്റിന്‍കര•ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. പ്രസംഗത്തിനെതിരെ സി.പി.എം നേതാവ് വി.ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു.
Post Your Comments