
തിരുവനന്തപുരം: രാഷ്ട്രീയ തീരുമാനങ്ങൾ മാത്രം അനുസരിച്ചല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് ഗവർണർ പി.സദാശിവം. നിയമാനുസൃതമായി മാത്രമേ ഉദ്യോഗസ്ഥർ പ്രവർത്തിക്കാവൂ. രാഷ്ട്രീയ നേതാക്കളും ഭരണവും മാറിമറിഞ്ഞു വന്നാലും നിയമംവിട്ട് പ്രവർത്തിക്കരുതെന്നും ഗവർണർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
Post Your Comments