Latest NewsNewsIndia

പെട്രോൾ-ഡീസൽ വിലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റം ഇങ്ങനെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് ഒ​രു പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 44 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഏപ്രിലിലെ രണ്ടാമത്തെ വിലവർധനയായിരുന്നു ഇന്നലത്തേത്. പു​തു​ക്കി​യ വി​ല ഇന്നലെ അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വന്നു. ഏപ്രിൽ 16ന് പെട്രോളിനു ലീറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button