മൂന്നാര്‍ : മൂന്നാര്‍ സമരപന്തലില്‍ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നു പെമ്പിള്ളൈ ഒരുമൈ അറിയിച്ചു. മന്ത്രി എം എം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ടാണ് പെമ്പിള്ളൈ ഒരുമൈയുടെ സമരം.
Post Your Comments