തിരുവനന്തപുരം: പോലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സാധാരണക്കാര്‍ക്ക് പോലീസിനെ പേടിയാണെന്നാണ് സ്പീക്കര്‍ പറയുന്നത്.
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ലെന്നും സ്്പീക്കര്‍ ആരോപിച്ചു.
Post Your Comments