തൃശൂർ : പത്ത് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനെ പിടികൂടി. ഒഡീഷ സ്വദേശി മഹീന്ദ്രനാണ് പിടിയിലായത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ചാവക്കാട് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Post Your Comments