മനാമ• ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ ആണ് മരിച്ചത്. 10 ദിവസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. മനാമ കാലിക്കറ്റ് മൊബൈൽസിൽ ടെക്നീഷനായി ജോലി നോക്കുകയായിരുന്നു. പിതാവ്: അബ്ദുല്ല. മൃതദേഹം ഇന്നലെ രാത്രി സ്വദേശത്തേക്ക് കൊണ്ടുപോയി.
Post Your Comments