
കൊല്ലം•കടയ്ക്കല്‍ മടത്തറയില്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കൊല്ലായില്‍ മുനിയിരുന്നുകാല വീട്ടില്‍ അശോക് ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി അബ്ദുല്‍ റഹ്മാനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments