തിരുവനന്തപുരം• വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹം പറഞ്ഞത് അങ്ങേയറ്റം തെറ്റാണ്. മന്ത്രിമാര്‍ പ്രസ്താവന നടത്തുമ്പോള്‍ ഔന്നത്യം പാലിക്കണം. പ്രസ്താവന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments