ബെയ്റൂട്ട്• സിറിയയില്‍ സര്‍ക്കാര്‍ ഉപരോധിച്ച പട്ടണങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരുമായി വന്ന വാഹന വ്യൂഹത്തിന് നേരെ നടന്ന കാര്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് 68 കുട്ടികള്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച അലപ്പോയിലെ റാഷിദിന് വടക്കില്‍ നടന്ന ആക്രമണത്തില്‍ 126 പേര് കൊല്ലപ്പെട്ടിരുന്നു.
ഫുവ, കഫ്രായ എന്നിവിടങ്ങളില്‍ നിന്നുള്ള 109 പേരാണ് കൊല്ലപ്പട്ടത്. ബാക്കിയുള്ളവര്‍ സന്നദ്ധപ്രവര്‍ത്തകരും വാഹന വ്യൂഹത്തിന് സുരക്ഷ ഒരുക്കിയ വിമതരുമാണ്.
Post Your Comments