Latest NewsCricketSports

ആദ്യ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്

ബെംഗളൂരു : പത്താം സീസൺ ഐപിഎൽ മത്സരത്തിൽ ആദ്യം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. ഡൽഹി ഡെയർ ഡെവിൾസിനെതിരെ 15 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചലഞ്ചേഴ്സ്  20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 എടുത്തപ്പോൾ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഈ ജയത്തോടെ രണ്ട് പോയിന്റ് സ്വന്തമാക്കി ചലഞ്ചേഴ്സ് അഞ്ചാം സ്ഥാനത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button