കാബൂൾ : ബോംബ് ആക്രമണം പോലീസുകാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാൾക്ക് പ്രവിശ്യയിലെ ചമാത്തൽ ജില്ലയിലെ അൽബോർസ് മലനിരക്കു സമീപം ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. താലിബാന്‍റെ ശക്തികേന്ദ്രമായ ഇവിടെ ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല.
Post Your Comments