Latest NewsNewsIndiaWomen

ഇന്ത്യയുടെ പ്രധാന ഹൈക്കോടതികളെ ഇനി വനിതാ ജഡ്ജിമാര്‍ നയിക്കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ നാല് പ്രധാന ഹൈക്കോടതികളുടെ തലപ്പത്ത് വനിതാ ജഡ്ജിമാര്‍ സ്ഥാനമേറ്റു.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ പ്രധാനപ്പെട്ട ഹൈക്കോടതികളുടെ തലപ്പത്തേയ്ക്കാണ് വനിതാ ജഡ്ജിമാര്‍ നിയമിതരായത്.

28 ന്യായാധിപന്‍മാരുള്ള സുപ്രീംകോടതിയില്‍ ഏക സ്ത്രീ സാന്നിധ്യമായി ആര്‍ ഭാനുമതിയും 53 പുരുഷ ന്യായാധിപന്‍മാരും 5 സ്ത്രീ ജഡ്ജിമാരും ഉള്ള മദ്രാസ് ഹൈക്കോടതിയില്‍ ഇന്ദിരാ ബാനര്‍ജിയും ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. മുംബൈ ഹൈക്കോടതിയില്‍ മഞ്ജുള ചെല്ലൂരും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിശിത നിര്‍മല്‍ മ്ഹത്രെയും നിയമിതരായിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button