കൊച്ചി : കെ.എം മാണിക്കെതിരായ കേസില്‍ തെറ്റുപറ്റിയെന്ന് വിജിലന്‍സ്. ബാറ്ററി കന്പനികള്‍ക്കു നികുതി ഇളവു നല്‍കിയെന്ന കേസിലാണ് നടപടി. ഹൈക്കോടതിയിലാണ് ഉദ്യോഗസ്ഥര്‍ തെറ്റ് ഏറ്റുപറഞ്ഞത്. അധികാരമില്ലാത്ത വിഷയത്തില്‍ അന്വേഷണം നടത്തിയത് തെറ്റായിപ്പോയിയെന്നും. കേസിലെ അന്വേഷണം അവസാനിപ്പിച്ചെന്നും വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്കി.
Post Your Comments