KeralaLatest News

നാളെ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും ഹർത്താൽ

തിരുവനന്തപുരം : നാളെ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും ഹർത്താൽ. പാമ്പാടി നെഹ്‌റു കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജയെയും ബന്ധുക്കളെയും പൊലീസ് വളഞ്ഞിട്ടു മർദിച്ചത്തിൽ പ്രതിഷേധിച്ചാണ് ഇരു പാർട്ടികളും ഹർത്താലിന് ആഹ്വാനം ചെയ്‍തത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലയിലെ വളയം എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button