ബ്രസീലില്‍ മുള്ളന്‍പന്നിയെ കൊല്ലാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് വമ്പന്‍ പണി. മുള്ളന്‍ പന്നിയെ വരിഞ്ഞു മുറുക്കി കൊല്ലാന്‍ പെരുമ്പാമ്പ് ശ്രമിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ മുള്ളന്‍ പന്നി പാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
മുള്ളന്‍ പന്നി തിരിച്ച് ആക്രമണം നടത്തിയതോടെ പെരുമ്പാമ്പിന്റെ ശരീരം മുഴുവന്‍ മുള്ളുകള്‍ തറയ്ക്കുകയായിരുന്നു. ശരീരം മുഴുവുന്‍ മുള്ളുകള്‍ തറച്ച പാമ്പ് പിടയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Post Your Comments