KeralaNews

ക്ഷേമസ്ഥാപനങ്ങളില്‍ ഒഴിവ് : ഇന്റര്‍വ്യൂ 28ന്

തിരുവനന്തപുരം•തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലേക്ക് സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്‍ മുഖേന അനുവദിച്ച മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (യോഗ്യത – എട്ടാംക്ലാസും പ്രവൃത്തിപരിചയവും)/നഴ്‌സ് (സ്ത്രീ/പുരുഷന്‍) (ഡിപ്ലോമ, ജനറല്‍ നഴ്‌സിംഗും പ്രവൃത്തിപരിചയവും) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് മാര്‍ച്ച് 28ന് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സ്ത്രീകള്‍ക്ക് രാവിലെ 10.30നും പുരുഷന്മാര്‍ക്ക് ഉച്ചയ്ക്കുശേഷം രണ്ട് മണിക്കും വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0471 – 2343241.

shortlink

Related Articles

Post Your Comments

Related Articles


Back to top button