NewsIndia

രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുമോ? അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിക്കുന്നു

ന്യൂ​ഡ​ൽ​ഹി•ര​ണ്ടാ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു ശുപാര്‍ശയും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെയ്റ്റ്‌ലി ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കി . നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം ഡി​സം​ബ​ർ പ​ത്ത് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 12.44 കോ​ടി രൂ​പ തി​രി​കെ​യെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നു പ​ക​ര​മാ​യി ജ​നു​വ​രി 27ന​ക​മാ​യി 9.92 കോ​ടി രൂ​പ​യും മാ​ർ​ച്ച് മൂ​ന്നി​നോ​ട​കം 12 ല​ക്ഷം രൂ​പ​യു​ടെ​യും പു​തി​യ നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജെയ്റ്റ്‌ലി രേഖാമൂലം നല്‍കിയ മ​റു​പ​ടി​യി​ൽ വി​ശ​ദ​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button