
കാബൂള്‍ : സ്കൂൾ ബസിനു നേരെ ചാവേറാക്രമണം.അഫ്ഗാൻ തലസ്ഥാനമായ കാബൂളിലായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
കഴിഞ്ഞയാഴ്ച കാബൂളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും,നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments