Kerala

മുഖ്യമന്ത്രിയുടെ അടക്കം 27 എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 27 എം.എല്‍.എമാരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ അനില്‍ അക്കരയാണ് സഭയില്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് തലയ്ക്ക് വെളിവില്ലെന്നും അനില്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് അവരുടെ നേതാക്കളുടെ ഫോണ്‍ പോലും ചോര്‍ത്തപ്പെടുകയാണെന്നും അനില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button