സംസ്ഥാന സര്‍ക്കാരിനെതിരെ ഫേയ്ബുക്ക് പോസ്റ്റിട്ട പാലോട് യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആന്റണിക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ വധശ്രമം. ഗുരുതരമായ പരക്കുകളോട് ആന്റണിയെ തിരു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഫെയ്ബുക്കില്‍ ഇനിമുതല്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ എഴുതരുതെന്ന് ആക്രോശിച്ച് കൊണ്ട് അന്റണിയുടെ രണ്ട് കൈകളും മരാകായുധങ്ങള്‍ കൊണ്ട് കുത്തിയും വെട്ടിയും പരിക്കേല്‍പ്പിക്കുകയും കരിങ്കല്‍ കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
Post Your Comments