അഞ്ച് സംസ്ഥാങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണി തുടങ്ങുക. ആദ്യ സൂചനകൾ എട്ടേ കാലോടെ ലഭിച്ച് തുടങ്ങും. പത്തരയോടെ ഫലത്തിന്റെ ഏകദേശ രൂപം വ്യക്തമാകും, ഉത്തർപ്രദേശിൽ ഫലം നിർണ്ണായകം. എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി.
Post Your Comments