KeralaNews

ഒടുവില്‍ സംസ്ഥാനത്തിന്റെ പൊലീസ് ഏമാന്‍ ഫേസ്ബുക്കില്‍ എഴുതി:ഇനിയെല്ലാം ഭദ്രം

തിരുവനന്തപുരം: സാദാചാര ഗുണ്ടയിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ലോക്‌നാഥ് ബെഹ്‌റ. സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് നടന്ന രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമം തടയുന്നതിന് ശ്രമിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button