
കൊച്ചി•ചുംബന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സദാചാര പോലീസിനെ ആരും അംഗീകരിക്കുന്നില്ല. എന്നാല്‍ പരസ്യമായി എല്ലാം െചയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമ്പോള്‍ അതിന് പൊതു സമൂഹത്തിൻറെ അംഗീകാരം ലഭിക്കില്ല. അതുകൊണ്ട് അവർ തന്നെ അതിനെപ്പറ്റി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments