മോസ്കോ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സ്ത്രീക്ക് മാപ്പു നൽകി പുടിൻ.2008ല്‍ നടന്ന റഷ്യ-ജോര്‍ജിയ യുദ്ധകാലത്ത് സൈനികനീക്കങ്ങള്‍ ജോര്‍ജിയക്കാരനായ ഒരു വ്യക്തിക്ക് ചോര്‍ത്തി നല്‍കിയ കുറ്റത്തിനായിരുന്നു ഒക്സാന സെവാസ്റ്റിഡി എന്ന 47കാരിക്ക് ഏഴു വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. ഈ വനിതാ ദിനത്തിൽ മാനുഷിക പരിഗണനയിലാണ് ഇവര്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നത്.ഇവർ പിടിയിലായത് വിവരം ചോർത്തി നൽകിയ ശേഷം ഏഴു വര്ഷം കഴിഞ്ഞാണ്
Post Your Comments