കോട്ടയം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സിനിമയില്‍ അഭിനയിക്കുന്നു. ടി. അരുണ്‍ നിശ്ചല്‍ സംവിധാനം ചെയ്തു രാജേഷ് രാഘവന്‍ നിര്‍മ്മിക്കുന്ന ‘ജംഗിള്‍.കോം’ എന്ന സിനിമയില്‍ വിജിലന്‍സ് ഡയറക്ടറായിത്തന്നെയാണ് അഭിനയിക്കുന്നത്. 31 ആണ് ചിത്രത്തിന്റെ റിലീസ്.

Post Your Comments