കൊച്ചി: സംവിധായകനും നടനുമായ ജോയ് മാത്യുവിന് മറുപടിയുമായി വൈദികൻ രംഗത്ത്. വൈദികന്‍മാരെ വന്ധ്യംകരിക്കണം എന്ന് ജോയ് മാത്യു പോസ്റ്റ് ഇട്ടതിന് പിന്നാലെ ടോണി ചീരംകുഴിയില്‍ എന്ന വൈദികനാണ് ഫേസ്ബുക്കിലൂടെ തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വൈദികരെ വന്ധ്യംകരിക്കണമെന്ന ജോയ് മാത്യുവിന്റെ അഭിപ്രായം കേട്ടുവെന്നും മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ട വാര്‍ത്ത വേദനയും വിശ്വാസഗണത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും; നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനേയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോയെന്നും അത്രയ്ക്ക് ‘പ്രമുഖ’രല്ലേ അവര്‍ എന്നും വൈദികൻ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments