ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് ഹൈകോടതി മുൻകൂർ ജാമ്യം അനവദിച്ചു. ജാമ്യം നൽകരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി.
നെഹ്റു കോളേജില്‍ പ്രവേശിക്കരുതെന്നും, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഹൈകോടതി കൃഷ്ണ ദാസിനോട് പറഞ്ഞു.
Post Your Comments