News

തന്റെ കാര്യത്തിൽ ഇനി ഇന്ത്യക്ക് അവകാശമില്ല ; വിജയ് മല്ല്യ

ബ്രിട്ടനിൽ താൻ സുരക്ഷിതനാണെന്ന് വിജയ് മല്യ. ഇന്ത്യയിലേക്കിനി തിരിച്ചുവരില്ലെന്നും ,തന്നെ കൈമാറണമെന്ന് പറയാൻ ഇന്ത്യക്ക് അവകാശമില്ലെന്നും വിജയ് മല്യ വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസുകൾ രാഷ്രീയക്കാർ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് . അവർ തന്നെ ഫുട്‌ബോൾ തട്ടും പോലെ തട്ടിക്കളിക്കുകയാണ്. വിജയ് മില്യ തന്റെ സന്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button