പളനിസ്വാമിക്ക് വിശ്വാസവോട്ടിൽ ജയം. പഴനിസാമി വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. എം.എൽ.എമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. 11 പേരാണ് എതിർത്ത് വോട്ട് ചെയ്തത്.
സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്.
Post Your Comments