NewsInternational

“എന്നെ ഭരിക്കാൻ അനുവദിക്കൂ”-ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

 

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന് തടസ്സം നിൽക്കാതെ തന്നെ ഭരിക്കാൻ അനുവദിക്കൂ എന്ന് തന്‍റെ ട്വിറ്റര്‍ പേജിലൂടെ ട്രംപ് ആവശ്യപ്പെട്ടു.ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അവർ ഏതുവിധേനയും ഭരണത്തിന് തടസ്സം നിൽക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.അറ്റോര്‍ണി ജനറല്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കാന്‍ പോലും ഇവരുടെ എതിർപ്പ് മൂലം സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button