
ലക്കിടി: ലക്കിടി ജവഹർലാൽ കോളേജിലെ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ് എഫ് സമരം. മാനേജ്മെന്റും , ഡയറക്ടറും അപമര്യാദയായി പെരുമാറി എന്ന വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇരുപതിലേറെ ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന കോളേജ് തുറക്കാത്തതിലുള്ള പ്രതിക്ഷേതമായാണ് എഫ് എഫ് ഐ നടപടി
Post Your Comments