Uncategorized

പ്രതിരോധ മേഖലയിൽ സഹകരണം ; മോദി ഇസ്രായേൽ സന്ദർശിക്കും

ജറുസലേം: ഈ വർഷം മധ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കും. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നത് . മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പുതിയ ഉദ്പാദന യൂണിറ്റുകൾ തുടങ്ങുക , പ്രതിരോധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇസ്രായേൽ സന്ദർശന പദ്ധതിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button