കൊച്ചി: . സ്വവര്‍ഗരതിക്കാരെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും ഡി.വൈ.എഫ്.ഐ.യുടെ പ്രമേയം.ലൈംഗിക ന്യൂനപക്ഷങ്ങളോട് പൊതുസമൂഹം പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രചാരണം നടത്തുവാനും തീരുമാനമായി.എറണാകുളത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ.യുടെ പത്താം അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുക.കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം.
Post Your Comments