NewsIndia

റെയിൽവേ ബജറ്റ് : പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി‍. ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെട്രോ റയിൽ നയം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് പ്രഖ്യാപനങ്ങൾ:

* ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കി

* 2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാകും

* 2020ന് അകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്

*7000 സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിക്കും

* 2017-18ല്‍ 25 റെയില്‍വെ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കും.

* ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍.

*എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി.

* റെയില്‍വേയില്‍ 1.31 ലക്ഷം കോടി നിക്ഷേപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button