Kerala

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് എന്ന ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ഉമ്മന്‍ചാണ്ടി പറയുന്നു. ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഉന്നതങ്ങളില്‍ നില്‍ക്കുന്നവരാണ് ഇതിനുപിന്നിലെന്ന് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കവെയാണ് ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം.
തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. തന്നെ അറിയുന്നവര്‍ക്ക് ഇത് വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button