തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടയിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹർത്താൽ ആചരിക്കും. സംഘർഷത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ലോ അക്കാദമിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Post Your Comments