
കന്യാകുമാരി: അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ പതാക ജാഥ പോലീസ് തടഞ്ഞു. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ല എന്ന ചൂണ്ടിക്കാണിച്ച് പ്രവർത്തകരുടെ കൈയ്യിൽ നിന്ന് പതാകയും പിടിച്ചുവാങ്ങി. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ജാഥയാണ് നാഗര്‍കോവിലില്‍വെച്ച് പൊലീസ് തടഞ്ഞത്.
രാജ്യത്ത് അസഹിഷ്ണുത വളർന്ന് വരുന്നതായി പതാകജാഥ ഉദ്ഘാടനം ചെയ്ത് എം എ ബേബി പ്രസംഗിച്ചിരുന്നു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി എം സ്വരാജും സംസാരിച്ചിരുന്നു
Post Your Comments